കേരളോത്സവം 2026- നവംബർ 7,8,14,15 തീയതികളിൽ
കേരളോത്സവം 2026- നവംബർ 7,8,14,15 തീയതികളിൽ

November 6, 2026

കേരളോത്സവം 2026- നവംബർ 7,8,14,15 തീയതികളിൽ
നവംബർ 7- ഫുട്ബോൾ, വോളിബോൾ
നവംബർ 8- ക്രിക്കറ്റ്, കബഡി
നവംബർ 14- കായിക മത്സരങ്ങൾ, രചനാമത്സരങ്ങൾ,ഷട്ടിൽ ടൂർണ്ണമെന്‍റ്
നവംബർ 15-കലാമത്സരങ്ങൾ, ചെസ്സ്,ആർച്ചറി,വടംവലി
തുടർന്ന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും.

  • കേരളോത്സവം 2026