ഗുണഭോക്തൃ ഗ്രാമസഭ

July 9, 2026

പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ PMAYയുടെ ഗുണഭോക്തൃ ഗ്രാമസഭ 10/07/2026 രാവിലെ 10 മണിക്ക് മാരായമുട്ടം മാർക്കറ്റ് ഹാളിൽ വച്ച് നടത്തുന്നു പ്രസ്തുത ഗ്രാമസഭ യോഗത്തിലേക്ക് PMAY ഗുണഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.

ഗുണഭോക്തൃ ഗ്രാമസഭ