വിവരാവകാശം 2005
വിവരാവകാശം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
- ജഗദമ്മ എം
സെക്രട്ടറി , പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
പെരുങ്കടവിള പി ഒ , തിരുവനന്തപുരം- 695124
📞ഫോണ്‍ : 9496040631
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
- സുനിത ദേവരാജ്
ജൂനിയര്‍ സൂപ്രണ്ട് , പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
പെരുങ്കടവിള പി ഒ , തിരുവനന്തപുരം- 695124
📞ഫോണ്‍ : 9446594068
അപ്പലേറ്റ് അതോറിറ്റി
- ജ്യോതിസ് വി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
തിരുവനന്തപുരം
📞ഫോണ്‍ : 9447366532