RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍
RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍
1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍
| ക്രമനമ്പര്‍ | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്‍ത്തവ്യങ്ങള്‍ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 3 | ജൂനിയര്‍ സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 6 | സീനിയര്‍ ക്ലര്‍ക്ക് | പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 8 | ക്ലര്‍ക്ക് | നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്ഷന്,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
2. ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍,ചട്ടങ്ങള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍,വകുപ്പ്തല നിര്‍ദ്ദേശങ്ങള്‍
പഞ്ചായത്ത് രാജ് ആക്റ്റ് മലയാളം
PDF കാണുക
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
PDF കാണുക
പുതിയ ലൈസന്‍സ് നിയമങ്ങള്‍ 2025
PDF കാണുക
KPBR 2019 (as amended upto 19.03.2025)
PDF കാണുക
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
https://ksmart.lsgkerala.gov.in/
https://welfarepension.lsgkerala.gov.in/
4. വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്കുന്നു
- സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
- തൊഴില്‍ രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ് മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
5. വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി
കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
പതിനാലാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ
PDF കാണുക
സബ് സിഡി അനുബന്ധ മാര്‍ഗ്ഗരേഖ
PDF കാണുക
6. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
2026 – 2027 വാര്‍ഷിക പദ്ധതിയിലെ പദ്ധതി വിവരങ്ങള്‍
https://perumkadavilapanchayat.lsgkerala.gov.in/ml/report/palaa-raipapaeatata-2026-27
6. പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം , വിവിധ അധികാര സ്ഥാനങ്ങള്‍ നല്കേണ്ടതായ അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍ , അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
- പദ്ധതി വിഹിതം ( ജനറല്‍ )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന് ഗ്രാന്റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്
- മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല്‍ പര്‍പ്പസ് ഫണ്ട്
- CSR ഫണ്ടുകള്‍
- ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
- എം എല്‍ എ / എം പി ഫണ്ടുകള്‍
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍
9. ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര് , ഔദ്യോഗിക സ്ഥാനം , ലഭിക്കുന്ന വേതനം
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
| ജഗദമ്മ എം | സെക്രട്ടറി | 55200-115300 |
| ശിവകുമാർ എം | അസിസ്റ്റന്റ് സെക്രട്ടറി | 43400-91200 |
| സുനിത ദേവരാജ് | ജൂനിയര്‍ സൂപ്രണ്ട് | 43400-91200 |
| പത്മകുമാർ പി എസ് | അക്കൗണ്ടന്റ് | 39300-83000 |
| ഷിജില വി | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| സന്തോഷ് പി | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| അജിത് എഡ്വേർഡ് | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| ജസ്റ്റിൻ ജോസ് | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| അഹല്യ ജി എസ് | ക്ലര്‍ക്ക് | 26500-60700 |
| ശിവറാണി എസ് | ക്ലര്‍ക്ക് | 26500-60700 |
| ദിവ്യ ആർ വില്ല്യം | ക്ലര്‍ക്ക് | 26500-60700 |
| ക്ലര്‍ക്ക് | 26500-60700 | |
| സതീഷ് കുമാർ വി | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
| അനീഷ് എ | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
| നന്ദനകുമാർ | പാർട്ട് ടൈംസ്വീപ്പര് | 23700-52600 |
| ശ്രീലേഖ എസ് പി | ടെക്നിക്കല്‍ അസിസ്റ്റന്റ് | 34180 |
| ലത ഇ | അക്രഡിറ്റഡ് എഞ്ചിനീയര്‍ | 34606 |
| ഷിബുകുമാർ വി എസ് | ഓവര്‍സിയര്‍ | 27944 |
| സുലേഖ | ഓവര്‍സിയര്‍ | 27944 |
| റീജമോൾ | ഓവര്‍സിയര്‍ | 27944 |
| രേണുക | AITE | 26444 |
| ശാരിക | AITE | 26444 |
| വർഷ | AITE | 26444 |
| അമൃത വി എൽ | പ്രൊജക്ട് അസിസ്റ്റന്റ് | 24590 |
| ഷഷ്ണു | ഡ്രൈവര്‍ | 810 രൂപ/ദിവസം |
കുടുതല്‍ വിവരങ്ങള്‍ക്ക്
https://perumkadavilapanchayat.lsgkerala.gov.in/ml/page/jaivanakakaa
10. അനുമതി പത്രം നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ പട്ടിക, കാലാവധി
ഈ പഞ്ചായത്തില്‍ കരിങ്കല്‍ ക്വാറികള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.