കേരളോത്സവം 2026- നവംബർ 7,8,14,15 തീയതികളിൽ

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്...

ബി നിർമ്മല

പ്രസിഡൻ്റ്

ബിനിൽ മണലുവിള

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വതി ശ്രീകുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പലത്തറയിൽ ഗോപകുമാർ

ചെയമാൻ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ റ്റി ഷീലകുമാരി

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ജഗദമ്മ എം
ജഗദമ്മ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

അഡ്വ.ആങ്കോട് രാജേഷ്
അഡ്വ.ആങ്കോട് രാജേഷ്

മെമ്പർ 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

 

 

  

  • നിലവിൽ പഞ്ചായത്തിനെ 17 വാർഡുകളായി തിരിച്ചിട്ടുണ്ട്.
  • പഴമല,ആങ്കോട്, പാൽകുളങ്ങര,ആലത്തൂർ, തത്തിയൂർ,തൃപ്പലവൂർ,അരുവിക്കര,വടകര,ചുള്ളിയൂർ,അണമുഖം,അരുവിപ്പുറം,മാരായമുട്ടം,അയിരൂർ,മണലുവിള, പുളിമാംകോട്,തത്തമല,പെരുങ്കടവിള എന്നിവയാണ് പ്രധാന വാർഡുകൾ.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 9, 2026

എന്റെ വീട്

ഒരു കുടുംബം കൂടി എന്റെ വീടിന്റെ തണലിൽ... പെരുങ്കടവിളയിൽ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിലൂടെ ഐഞ്ചൽ രാണിക്കും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി.