പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിന് കീഴിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ (ഭരണകക്ഷി) വിവരങ്ങൾ താഴെ നൽകുന്നു.വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര്മെമ്പര്‍ പാര്‍ട്ടി സംവരണം1പഴമല അഡ്വ.ആങ്കോട് രാജേഷ് INCജനറല്‍2ആങ്കോട് അമ്പലത്തറയില്‍ ഗോപകുമാർ INCജനറല്‍3 പാല്‍കുളങ്ങര പ്രസന്നകുമാരി പി INCവനിത4ആലത്തൂര്‍ പ്രേംജിത്ത് ജെ CPI(M) ജനറല്‍5തത്തിയൂര്‍ഷീബ മധു INCവനിത6തൃപ്പലവൂര്‍അഖിൽ തൃപ്പലവൂര്‍ INCജനറല്‍7അരുവിക്കര അശ്വതി ശ്രീകുമാർ INCവനിത8വടകര സ്വപ്നകുമാർ എസ്CPI(M) ജനറല്‍9ചുള്ളിയൂര്‍ ബിനിൽ മണലുവിള(വൈസ് പ്രസിഡന്റ്‌)INC ജനറല്‍10അണമുഖം...

ബി നിർമ്മല

പ്രസിഡൻ്റ്

ബിനിൽ മണലുവിള

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വതി ശ്രീകുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പലത്തറയിൽ ഗോപകുമാർ

ചെയമാൻ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ റ്റി ഷീലകുമാരി

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ജഗദമ്മ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.ജില്ല    തിരുവനന്തപുരംബ്ലോക്ക്    പെരുങ്കടവിളവിസ്തീര്ണ്ണം    17.54 ചതുരശ്ര കിലോമീറ്റർജനസംഖ്യ    21,098പുരുഷന്മാർ    10,545സ്ത്രീകൾ    10,553ജനസാന്ദ്രത    1203സ്ത്രീ : പുരുഷ അനുപാതം    1001സാക്ഷരത    86.62%നിലവിൽ പഞ്ചായത്തിനെ 17 വാർഡുകളായി തിരിച്ചിട്ടുണ്ട്.പഴമല,ആങ്കോട്, പാൽകുളങ്ങര,ആലത്തൂർ, തത്തിയൂർ,തൃപ്പലവൂർ,അരുവിക്കര,വടകര,ചുള്ളിയൂർ,അണമുഖം,അരുവിപ്പുറം,മാരായമുട്ടം,അയിരൂർ,മണലുവിള, പുളിമാംകോട്,തത്തമല,പെരുങ്കടവിള എന്നിവയാണ് പ്രധാന വാർഡുകൾ.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.

കൂടുതൽ വായിക്കുക